Skip to content
Hadith TranslationsHadith translations · ترجمة الأحاديث
Hadith · 3021 · മലയാളംSource ↗

അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ - Hadith Translation

അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) വിൽ നിന്നും, ഉമർ ഇബ്നുൽ ഖത്താബ്(റ) പറഞ്ഞിരിക്കുന്നു: ((അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ)).
Narrated by
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
Grade
സ്വഹീഹ്

يا رسول الله، أيرقد أحدنا وهو جنب؟ قال: نعم، إذا توضأ أحدكم فليرقد

عن عبد الله بنِ عمر رضي الله عنهما أن عمرَ بْن الخطاب رضي الله عنه قال: ((يا رسول الله، أّيَرقُدُ أَحَدُنا وهو جُنُب؟ قال: نعم، إِذَا تَوَضَّأ أَحَدُكُم فَليَرقُد)).

متفق عليه · صحيح

النص العربي والتخريج وجميع الترجمات

Other languages